കടലെത്രയൊഴുക്കിയാലുമണയാത്ത
ഉള്ളിലെ കനലിലെരിയുന്ന വേദന
വിടപറഞ്ഞു പോകും സൗഹൃദങ്ങൾ
വലിച്ചെറിഞ്ഞിടുന്ന കൊടും വേദന
പാറിപ്പറക്കാൻ വെമ്പിടും ജീവിത
പ്രതീക്ഷകൾ, ചിറകു തകർന്നു താഴെ
വീഴുമ്പോളറിയും നഷ്ട ബോധത്തിൻ
കരിനിഴലു പടർന്നിടും ദുസ്സഹ വേദന.
ചിന്തകളിൽ ഭാവനയിൽ, ചിത്തമലഞ്ഞു
കല്പനാ തത്വമോടെ കുറിച്ചതൊക്കെയും
മാറാല നിറഞ്ഞ പാഴ് ഗൃഹമായി മാറിയ
നിസ്സാഹയതയുടെ ഊഷര വേദന
വേദനകൾ പുതച്ചു ഞാൻ കിടക്കുന്നു
ഉറക്കമേ നീയെന്തേ ഉറങ്ങിപ്പോയോ?
ഉള്ളിലെ കനലിലെരിയുന്ന വേദന
വിടപറഞ്ഞു പോകും സൗഹൃദങ്ങൾ
വലിച്ചെറിഞ്ഞിടുന്ന കൊടും വേദന
പാറിപ്പറക്കാൻ വെമ്പിടും ജീവിത
പ്രതീക്ഷകൾ, ചിറകു തകർന്നു താഴെ
വീഴുമ്പോളറിയും നഷ്ട ബോധത്തിൻ
കരിനിഴലു പടർന്നിടും ദുസ്സഹ വേദന.
ചിന്തകളിൽ ഭാവനയിൽ, ചിത്തമലഞ്ഞു
കല്പനാ തത്വമോടെ കുറിച്ചതൊക്കെയും
മാറാല നിറഞ്ഞ പാഴ് ഗൃഹമായി മാറിയ
നിസ്സാഹയതയുടെ ഊഷര വേദന
വേദനകൾ പുതച്ചു ഞാൻ കിടക്കുന്നു
ഉറക്കമേ നീയെന്തേ ഉറങ്ങിപ്പോയോ?
ഹൃദ്യമായിരിക്കുന്നു രചന
ReplyDeleteആശംസകൾ
നന്ദി ഷഹിദ്
Deleteനന്നായിരിക്കുന്നു രചന
ReplyDeleteആശംസകള്‍
നന്ദി തങ്കപ്പൻ സർ
ReplyDeleteനന്ദി തങ്കപ്പൻ സർ
ReplyDeleteകടലെത്രയൊഴുക്കിയാലുമണയാത്ത
ReplyDeleteഉള്ളിലെ കനലിലെരിയുന്ന വേദന
വിടപറഞ്ഞു പോകും സൗഹൃദങ്ങൾ