കോട്ടകള്‍ പുരാവസ്തുക്കളാകും
തോക്കുകള്‍ ജീര്‍ണ്ണിച്ചും
തുരുമ്പെടുത്തും നശിക്കും
ഭരണാധികാരികള്‍
മറവികളില്‍ നിര്‍ദ്ദയം
കുഴിച്ചു മൂടപ്പെടും
പ്രത്യയ ശാസ്ത്രങ്ങളും
ദര്‍ശനങ്ങളും ,
പല്ലക്കുകളില്‍
നിന്നും ,വിദൂരതയിലേക്കു ,
വലിച്ചെറിയപ്പെടും .
കവിതകളും അതിന്റെ
മന്ദ്രമധുരങ്ങളായ
ആലാപനവും ; എന്നെന്നും
സൂര്യചന്ദ്രന്മാരോടൊപ്പം
ഉണ്ടായിരിക്കും.
ഏതോ വിഢ്ഢിയുടെ
പുലമ്പല്‍ മാത്രമാണു്
കവിത മരിക്കുന്നുവെന്നു് .
സത്യമാവണേയെന്നെന്റെ പ്രാർത്ഥന....
ReplyDeleteമന്ദ്രമധുരം എന്നാക്കുമല്ലോ.....
ReplyDeleteപ്രിയ സുഹൃത്തെ മാറ്റം വരുത്തി
Deleteജീവതാളം.....
ReplyDeleteആശംസകള്‍.....
ReplyDelete:)
ReplyDeleteനന്നായി, ഇഷ്ടെപ്പെട്ടു.
നന്നായിട്ടുണ്ട് ....ആശംസകള്‍ ...
ReplyDeleteകവിതകളും അതിന്റെ
ReplyDeleteമന്ദ്രമധുരങ്ങളായ
ആലാപനവും ; എന്നെന്നും
സൂര്യചന്ദ്രന്മാരോടൊപ്പം
ഉണ്ടായിരിക്കും
വിതക്കാനൊരു,
ReplyDeleteവിത്തെങ്കിലും അവശേഷിക്കെ കവിത മുളക്കുക തന്നെ ചെയ്യും.