ആമുഖം
ആദ്യ നോവൽ 'രിതേ ബന്തലയിലെ മന്ത്രവാദിനി'ക്കു
മുമ്പു് എഴുതിയ നോവലാണിതു് . ഇതിലെ പ്രധാന കഥാപത്രമായ അരവി
ന്ദൻ വഹിക്കുന്ന പദവി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റേതാണു് .
ബഹുമാനപ്പെട്ട ശശി തരൂർ എംപി സെക്രട്ടറി ജനറൽ സ്ഥാനത്തു മത്സ
രിക്കാൻ ഉദ്യമിച്ചതിനു മുമ്പാണു് ഈ നോവൽ ഞാനെഴുതിയതു്. ഒരു മലയാ
ളിക്കു അന്തർദ്ദേശീയ രംഗത്തിൽ എത്തിപ്പെടാവുന്ന ഉന്നത സ്ഥാനമെന്ന
നിലയിലാണു് ഞാനതു നോവലിൽ സ്വീകരിച്ചതു് .
കൂടുതൽ കുറിക്കുന്നില്ല . നോവലെഴുതാൻ ആത്മവി
ശ്വാസം പകർന്നു തന്ന ബ്ലോഗ് സുഹൃത്തുക്കളോടുള്ള കടപ്പാടും നന്ദിയും
നിസ്സീമമാണു്. പ്രഥമ നോവൽ അച്ചടി മഷി പുരളാൻ തെരഞ്ഞെടുത്തു
കഴിഞ്ഞ പ്രിയപ്പെട്ട മനോരാജിനോടു എന്താണു ഞാൻ പറയേണ്ടതു് .
കടപ്പാടിനെക്കാൾ അമൂല്യമായ നന്ദിയെക്കാൾ വിലമതി
ക്കാവുന്ന ഒരു വാക്ക് എനിക്കു പറഞ്ഞു തരൂ . അതാണു് , അതു മാത്ര
മാണു് എനിക്കു് മനോരാജിനോടു പറയാനുള്ളതു് .

ReplyDeleteപ്രിയ ജയിംസ്.
അഭിനന്ദനങ്ങള്‍
ആശംസകള്‍
എല്ലാ ഭാവുകങ്ങളും
നേരുന്നു
ആശംസകള്‍...
ReplyDeleteകൂടെയുണ്ട് ഞാന്‍
അഭിനന്ദനങ്ങൾ! ആശംസകൾ!
ReplyDeleteഅഭിനന്ദനങ്ങൾ...
ReplyDeleteആശംസകള്‍
ReplyDelete