Friday, May 28, 2010

ഋതുക്കളുടെത്തോഴി .





രുഗ്മിണിക്കൊരുപ്പാവക്കുട്ടി
കടല്‍മയൂരം, ചന്ദനമരങ്ങള്‍
കൈരളിക്കുകനിഞ്ഞേകിയ
സാഹിതീ സ്വര്‍ഗ്ഗവാസിനി
മലയാളഭാഷതന്നുടെ
 അക്ഷരദേവികേ

കുനുക്കൂന്തല്‍പ്പിന്നിക്കെട്ടി
നീര്‍മാതളപൂവതുചൂടി വര -
മന്ദഹാസമലരു വിടര്‍ത്തി ,
പൊന്നിന്‍പാദസരമണി
നാദമുതിര്‍ത്താ ;പട്ടുപ്പാവാട
തന്‍സ്ഫുടശബ്ദംവിതറിയുമിന്നും
മലയാണ്മതന്‍കല്പനാത്തടങ്ങളില്‍
ഓടിക്കളിപ്പൂ ഋതുക്കളുടെത്തോഴി  .



മേയ് 31  മാധവിക്കുട്ടി  ഓര്‍മ്മയായിട്ട് 
ഒരു വര്‍ഷം




No comments:

Post a Comment

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...