തിരക്കേറിയ റോഡിലാണു
പെൺകുട്ടി വീണു കിടക്കുന്നതു്
അടുത്തു തന്നെ മറിഞ്ഞു കിടപ്പുണ്ട്
മനോഹരമായ ഒരു ടൂവീലറും
മുറിവേറ്റ മുഖത്തു കട്ടച്ചോര
നൊന്തു പിടയുന്നു പെൺകുട്ടി
ചുറ്റും കൂടി നില്ക്കുന്നു ജനക്കൂട്ടം
അവരുടെ കണ്ണുകൾ കാണുന്നില്ല
നൊന്തു പിടയുന്നു പെൺകുട്ടി
ചുറ്റും കൂടി നില്ക്കുന്നു ജനക്കൂട്ടം
അവരുടെ കണ്ണുകൾ കാണുന്നില്ല
അവളുടെ മുറിവേറ്റ മുഖം ,
കാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
അനേകം കണ്ണുകൾ വിടർന്നു
ചോരയിപ്പോൾ ഒരു പുഴ പോലെ
പതിയെ പതിയെ അവളുടെ
ചുണ്ടുകൾ മന്ത്രിച്ചു , "വെള്ളം"
കാൽമുട്ടുവരെയകന്ന സാരിയാണു
ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ .
കാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
അനേകം കണ്ണുകൾ വിടർന്നു
ചോരയിപ്പോൾ ഒരു പുഴ പോലെ
പതിയെ പതിയെ അവളുടെ
ചുണ്ടുകൾ മന്ത്രിച്ചു , "വെള്ളം"
കാൽമുട്ടുവരെയകന്ന സാരിയാണു
ജനക്കൂട്ടത്തിന്റെ കണ്ണുകളിൽ .
കണ്ണുകൾ കാണുന്നില്ല മുറിവേറ്റ മുഖം ,
ReplyDelete“ഇങ്ങനെയും ജനം.” എല്ലാവരും അങ്ങനെയല്ല എന്ന ആശ്വാസത്തില്‍..... ആശംസകള്‍..........
ReplyDeleteകാഴ്ച മറയ്ക്കും ദുരാഗ്രഹളോടെ
ReplyDeleteഅനേകം കണ്ണുകൾ വിടർന്നു
ഒപ്പം മൊബൈൽ ക്യാമറാക്കണ്ണുകളും
ശുഭാശംസകൾ.....
കലി കാലം
ReplyDelete